Question: ക്യു.എസ്. വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്സ് (QS World University Rankings) 2026 പ്രകാരം, ആഗോള പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ സ്ഥാപനങ്ങളുടെ ആകെ എണ്ണം എത്രയാണ്?
A. 51
B. 54
C. 67
D. 88
Similar Questions
രാജ്യത്താദ്യമായി പൂര്‍ണ്ണമായും വനിതകളുടെ നിയന്ത്രണത്തില്‍ വോട്ടെടുപ്പ് നടന്ന നിയമസഭാ മണ്ഡലം ഏത്
A. കരീംഗഞ്ച് - ആസ്സാം
B. റായ്പൂര്‍ നോര്‍ത്ത് ( ഛത്തീസ്ഗഡ്)
C. വിജയനഗരം - ആന്ധ്രാപ്രദേശ്
D. സഹ്റാന്‍പൂര്‍ (യു.പി)
ഭാരതത്തിലെ UPI (Unified Payments Interface) രാജ്യാന്തരമായി പ്രവർത്തിക്കാൻ, UPI താഴെപ്പറയുന്ന ഏത് അന്താരാഷ്ട്ര യൂണിയനുമായി കരാർ ഒപ്പിട്ടു?